കാഞ്ഞാണി: പാന്തോട് കിഴക്ക് കോഴിപറമ്പിൽ റോഡിൽ മാമ്പുള്ളി ബാലന്റെ ഭാര്യ സരസ്വതി (84) നിര്യാതയായി. മക്കൾ: ഓമന, അജയകുമാർ, അനിൽകുമാർ, അനിത, അമ്പിളി, അനന്തകുമാർ. മരുമക്കൾ: സുബ്രഹ്മണ്യൻ, താര, ഫർദാന, സുദേവൻ, രമേഷ്, രജനി. സംസ്കാരം പിന്നീട്.