അഴീക്കോട്: മാർത്തോമ സ്കൂളിന് സമീപം വലിയകത്ത് ഹനീഫ (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: കൊച്ചുഖദീജ, സാബിറ, സബൂറ, സഹീൽ (സി.പി.എം മാർത്തോമ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: മൊയ്തീൻകുട്ടി, ഷഫീഖ്, അക്ബർ, ഷജീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് അഴീക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.