മണ്ണുത്തി: കണ്ണാറ ചാലാംപാടം കൈതമംഗലത്ത് കെ.ടി. ജോർജ് (തങ്കച്ചൻ-86) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: തോമസ് (തമ്പി), മോളി, ചാക്കോ (ശാമു), ഗ്രേസി, ജോൺസൻ, ആനി, ബെന്നി. മരുമക്കൾ: ഏലമ്മ, ബേബി, ഷീല, ജേക്കബ് (സാം), ജെയ്നമ്മ (കുഞ്ഞുമോൾ), ജോഷി, ഷീജ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഐ.പി.സി ചവറാംപാടം ബയൂല സെമിത്തേരിയിൽ.