അകത്തേത്തറ: കോരത്തൊടി കാങ്ങത്ത് വീട്ടിൽ ചെല്ലപ്പൻ (96) നിര്യാതനായി. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്. കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ചു.മിച്ചഭൂമി സമര പങ്കാളിയുമാണ്. ഭാര്യ: പരതയായ ജാനകി, മക്കൾ: പ്രേമകുമാരി, ശിവദാസ്, ഉഷാകുമാരി, ജയന്തി, പ്രിയ, ഷീജിഷ്, മരുമക്കൾ: അംബിക,രാധാകൃഷ്ണൻ, ബാബു, നടരാജൻ, പ്രമീള.