പത്തിരിപ്പാല: മണ്ണൂർ കുന്നത്ത് വീട്ടിൽ പരേതനായ കുട്ടെൻറ മകൻ നാരായണൻ (80) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: ഗീത, ഗിരീഷ്. മരുമക്കൾ: ജവഹർലാൽ, സുജി. സഹോദരങ്ങൾ: കൃഷ്ണൻ, ഭവാനി, ബേബി, സഹദേവൻ, അർജ്ജുനൻ, പരേതരായ കെ.സി. രാമൻ, വേശു, കുഞ്ഞിലക്ഷ്മി, ഗോപി, ഹരിദാസൻ.