ഒറ്റപ്പാലം: അമ്പലപ്പാറ വെള്ളാപ്പള്ളിയിൽ വാസു പിള്ള (83) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: ഷിബു, ബിജു, ബിന്ദു, അനീഷ്. മരുമക്കൾ: ശാലിനി, അംബിക, ബിജു, പ്രവിത. സഹോദരങ്ങൾ: വി.കെ.സി പിള്ള, രാജൻ, ശശി, വിജയൻ, രാധാമണി, പൊന്നമ്മ.