പട്ടാമ്പി: പഴയ മാർക്കറ്റിനു സമീപം താമസിച്ചിരുന്ന നുറുക്കിലയിൽ ഹംസ (80) നിര്യാതനായി. മക്കൾ: അബ്ദുല്ല, അക്ബർ, അബൂബക്കർ, സൈനബ, ഷാഹിന, സീനത്ത്, ഫാത്തിമ, പരേതനായ അഷ്റഫ്. മരുമക്കൾ: സൽമ, സെഫിയ, ജസീറ, ഷഹന, അബ്ദുറഹ്മാൻ, മുഹമ്മദുണ്ണി, വാപ്പുട്ടി, സുബൈർ.