ആലത്തൂർ: വെങ്ങന്നൂർ പറയൻങ്കോട് ഷാജിത് മൻസിലിൽ മുഹമ്മദ് അലി (72) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ഷാജിത, റഷീദ, റജീന, ഷാജിത്. മരുമക്കൾ: സിദ്ദീഖ്, സുലൈമാൻ, ബഷീർ, ഹഫ്സത്ത്. സഹോദരങ്ങൾ: ഹനീഫ, സുലൈമാൻ, കരീം, റഫീഖ്, യാക്കൂബ്, സലീം, ശംസുദ്ദീൻ, അക്ബർ, നൂർജഹാൻ, കയർനീസ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.