പട്ടാമ്പി: വല്ലപ്പുഴ-കുറുവട്ടൂർ ആലിക്കൽ പരേതനായ കുഞ്ഞാപ്പുവിെൻറ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: റുഖിയ, സുലൈഖ, സുബൈദ, ആസ്യ, ഫാത്തിമക്കുട്ടി, പരേതനായ ഇസ്ഹാഖ് എന്ന വാപ്പു. മരുമക്കൾ: രായിൻകുട്ടി, അബ്ദുസ്സമദ്, ഷാഹുൽഹമീദ്, അബ്ബാസ്, സുബൈർ, ആസ്യ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കുറുവട്ടൂർ സബീലുസ്സലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.