ആലത്തൂർ: കാവശ്ശേരി വാക്കത്തറ വീട്ടിൽ പരേതനായ സുബ്രഹ്മണ്യെൻറ ഭാര്യ ജാനകി (70) നിര്യാതയായി. മക്കൾ: ജയകൃഷ്ണൻ (ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം), ജയപ്രകാശ്, പ്രമോദ്, പുഷ്പലത, ഉഷ, ജയന്തി, പ്രമീള. മരുമക്കൾ: പുഷ്പലത (മഹിള അസോസിയേഷൻ കാവശ്ശേരി പഞ്ചായത്ത് സെക്രട്ടറി), റീജ, കൃഷ്ണൻകുട്ടി, ചന്ദ്രൻ, പ്രദീപ്, ശിവൻ.