കരുവമ്പ്രം: പരേതനായ പുലത്തോട്ടത്തിൽ ചാത്തുവിെൻറ ഭാര്യ ദേവകി (96) നിര്യാതയായി. മക്കൾ: കൃഷ്ണൻ, പത്മിനി, ചന്ദ്രിക, ഗിരിജ, ശോഭന, ലക്ഷ്മിക്കുട്ടി, ഹേമലത, സന്തോഷ്കുമാർ. മരുമക്കൾ: വത്സല, കണ്ണൻകുട്ടി, ബാലകൃഷ്ണൻ, മധു, ശ്രീനിവാസൻ, സോജ, പരേതരായ ഗണപതി, ഉണ്ണികൃഷ്ണൻ. സംസ്കാരം രാവിലെ ഒമ്പതിന് കുടുംബ ശ്മശാനത്തിൽ.