നാദാപുരം: കുറുവന്തേരി പുതിയെടുത്ത്ചാലിൽ കണ്ണൻ (80) നിര്യാതനായി. ഭാര്യമാർ: ജാനു (കുറ്റ്യാടി), പരേതയായ ദേവു വരട്ടുതോട്ടിൽ. മക്കൾ: അനിത, സുനിത, സുധീഷ് (ഖത്തർ), അനീഷ് (ഖത്തർ),സജിത, വിനീഷ് (വർക്ക്ഷോപ്). മരുമക്കൾ: അനിൽ കുമാർ, രമേശൻ കല്ലേരി (കവി), വിജിന, ഷൈനി, പവിത്രൻ, രമിഷ. സഹോദരൻ: പരേതനായ ചന്തു.