പെരുമണ്ണ: തൈത്തോടൻ അപ്പുക്കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ വിനോദ. മക്കൾ: ഡോളി ചിത്ര (പെരുമണ്ണ സർവിസ് സഹകരണ ബാങ്ക്), ദില്ലു മിത്ര. മരുമക്കൾ: ദിനേശ് പെരുമണ്ണ (ഡി.സി.സി ജനറൽ സെക്രട്ടറി), പ്രശാന്ത് (പ്രശാന്ത് ഇലക്ട്രിക്കൽസ്, എ.ജി റോഡ്. സഹോദരങ്ങൾ: സരോജിനി, ചന്ദ്രൻ, പരേതയായ കമല, സൗമിനി, വിജയൻ, ഭാസ്ക്കരൻ, വനജ, സുകുമാരൻ, അനിത, സുനിൽ, പരേതനായ ശ്രീധരൻ. സഞ്ചയനം ചൊവ്വാഴ്ച.