കോഴിക്കോട്: പാലത്ത് ഈങ്ങാട്ട് ഉമ്മർ ഹാജിയുടെ ഭാര്യ മറിയം നിര്യാതയായി.
മക്കൾ: ഇ. ഷറഫുദ്ദീൻ (നാഷണൽ ഹാർഡ് വെയർ ആൻഡ് ഈങ്ങാടൻ ട്രേഡേഴ്സ് ചേളന്നൂർ), ഇ ശിഹാബുദ്ദീൻ (ചേളന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ, എം.ഡി ഗോൾഡൻ കൺസ്ട്രക്ഷൻസ്) അസ്മാബി, മുനീറ, നദീറ.
മരുമക്കൾ: വി.പി അബൂബകർ മാസ്റ്റർ (റിട്ട. എച്ച്.എം, എ.എൽ.പി.എസ് ചാത്തനാറമ്പ് മുട്ടാഞ്ചേരി), കെ.കെ. അബ്ദുൽ നാസർ (റിട്ട. സി.ഡബ്ല്യു.ആർ.ഡി.എം), കെ. കോയക്കുട്ടി മാസ്റ്റർ (റിട്ട. അധ്യാപകൻ, ഹാജി പികെ മെമോറിയൽ എ.എൽ.പി.എസ്), സബീല മീതപാത്ത് ബാലുശ്ശേരി, ഫെമിന മമ്മാലിക്കണ്ടി കാപ്പാട്.
മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12:30ന് പാലത്ത് മസ്ജിദുനൂറിലും, ഒരു മണിക്ക് പാലത്ത് ജുമുഅത്ത് പള്ളിയിലും നടക്കും.