കായണ്ണ: ചെറുക്കാട് പുത്തലത്ത് കുഞ്ഞിക്കണ്ണൻ (83) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സജിനി, സനില, ആശ, ശ്രീജ, പരേതയായ ശോഭ. മരുമക്കൾ: രാഘവൻ (ചെറുക്കാട്), കൃഷ്ണൻ (നന്മണ്ട), പരേതരായ ഭരതൻ, നാരായണൻ. സഹോദരങ്ങൾ: മാണിക്യം, ജാനകി, രാമൻ, ശ്യാമള, പരേതരായ ഊണിച്ചിര, കുട്ടൂലി, കുഞ്ഞിചെക്കിണി, ചാത്തു, ശങ്കരൻ, രവീന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.