മുക്കം: കക്കാട് പുതിയേടത്ത് റുഖിയ (59) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ.സി. മുഹമ്മദ്. മക്കൾ: ഷമീമ, ഷമീന, ഫസീല, ഫർസാന, ഷിഹാന, ഷമീൽ (ഖത്തർ). മരുമക്കൾ: അബ്ദുറഹിമാൻ (വേങ്ങര), കെ. ബഷീർ (ചേന്ദമംഗലൂർ), മുജീബ് റഹ്മാൻ (ഒതായി), ഷാജഹാൻ (മഞ്ചേരി, കാരപ്പറമ്പ്), ഷാനിബ് (കീഴ്പറമ്പ്), ഹെന്ന (ഒതായി). സഹോദരങ്ങൾ: താളത്തിൽ മുഹമ്മദ് കുട്ടി, അബ്ദുൽ ഖാദർ, അബ്ദുന്നാസർ അബ്ദുസ്സലാം (ഖത്തർ), ഫാത്തിമ, സുലൈഖ, ആയിഷ, ഷൗബിന.