ഓമശ്ശേരി: നടുവീട്ടിൽ ബീരാൻകുട്ടി ഹാജി (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ്, റസാഖ്, ലത്തീഫ്, സിദ്ദീഖ്, സമീർ, നൗഫൽ, സൈനബ, മൈമൂന, സൗദ, ജസീല. മരുമക്കൾ: അബ്ദുറസാഖ്, അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ, സമീർ, ആയിഷ, സഫ്ന, അസ്മ, നസീമ, ഫസ്ന, അൻഷിത. സഹോദരങ്ങൾ: ഉണ്ണിമോയി ഹാജി, മുഹമ്മദ് ഹാജി, അബൂബക്കർ ഹാജി, ഉമ്മർ ഹാജി, ഹുസൈൻ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചോലക്കൽ റഹ്മാനിയ ജുമാമസ്ജിദിൽ.