പുതിയങ്ങാടി: കിഴക്കെ തെരുവത്ത് പരേതനായ നാരായണന്റെ ഭാര്യ ജയലക്ഷ്മി (80) നിര്യാതയായി. മക്കൾ: സൂരജ്, മീരഭായ്, സുസ്മിത, ജിഷ, പരേതനായ സുധീർ. മരുമക്കൾ: ശശിധരൻ, ജയരാജൻ കരുവിശ്ശേരി, സുരേഷ് ബാബു, സ്മിത. സഹോദരങ്ങൾ: ഹരീഷ്, ലളിത, പരേതരായ കൃഷ്ണദാസ്, മാധവൻ, ആനന്ദൻ, മോഹനൻ. സംസ്കാരം വ്യഴാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.