കാക്കൂർ: പാവണ്ടൂർ കിഴക്കേക്കര സരോജിനി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഇട്ടിരാരു. മക്കൾ: ശിവദാസൻ (വിമുക്തഭടൻ), പുഷ്പ, അജിത, സുരേഷ് (റീം ഗോൾഡ്, ബാലുശ്ശേരി), ജലജ, ബിജു (എച്ച്.ഡി.എഫ്.സി ബാങ്ക്, കൊയിലാണ്ടി). മരുമക്കൾ: അപ്പുക്കുട്ടൻ (പന്നിക്കോട്), സുരേഷ് (ബത്തേരി), രമേശൻ (കേരള ബാങ്ക്, നരിക്കുനി ശാഖ അപ്രൈസർ), ശ്യാമള, സിന്ധു, സജിനി. സഹോദരങ്ങൾ: ചന്ദ്രൻ, ശ്രീധരൻ (റിട്ട. അധ്യാപകൻ), പരേതരായ കൃഷ്ണൻകുട്ടി, ഗോവിന്ദൻ, ജാനു, ദാക്ഷായണി, നാരായണി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.