പേരാമ്പ്ര: ഒളിമ്പ്യൻ ജിൻസൺ ജോൺസന്റെ മാതൃമാതാവ് ചക്കിട്ടപ്പാറയിലെ പാലംതല മഠത്തിൽ പത്മാവതി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: ശശി, നിർമല, വിലാസിനി, ഷൈലജ, ജയാനന്ദൻ, ഗിരിജ, ഷീല, നിഷ, ഷീജ. മരുമക്കൾ: ചന്ദ്രിക, കെ.എം.കെ. ബാലകൃഷ്ണൻ, രാജൻ, ജോൺസൺ, ശ്രീവല്ലി, ഉണ്ണികൃഷ്ണൻ, സുകുമാരക്കുറുപ്പ് (കൊല്ലം), ദിനേശൻ (ആലോകണ്ടി).