ചാത്തമംഗലം: തെക്കുംബലം പുനത്തില്‍ ചന്തുക്കുട്ടി (91) നിര്യാതനായി. ഭാര്യ: പരേതയായ മാണി. മക്കൾ : സത്യഭാമ, സുന്ദരന്‍, പുരുഷോത്തമന്, രാധാകൃഷ്ണന്, മുരളീധരന്, ശൈലജ, ബിന്ദു, പരേതരായ ഉണ്ണികൃഷ്ണന്, ബൈജു. മരുമക്കള്‍: മംഗള കുമാരി, ലളിത, ഷീബ, ശ്രീജിബ, ശ്രീനിവാസന്, ഇന്ദിര, വേലായുധന്, പരേതനായ വാസു, ശ്രീലത. സഞ്ചയനം: ഞായറാഴ്ച.