നാദാപുരം: വളയത്തെ നാരങ്ങോളീന്റവിട കുഞ്ഞാമി ഹജ്ജുമ്മ (95) നിര്യാതയായി. ഭർത്താവ്, പരേതനായ ഇബ്രാഹിം ഹാജി. മക്കൾ: അബ്ദുല്ല ഹാജി, അമ്മദ് ഹാജി, അയിശു, പാത്തു, മറിയം, നൂർജഹാൻ. മരുമക്കൾ: ഖാദർ, പരേതരായ അമ്മദ്, കുഞ്ഞബ്ദുല്ല, മൊയ്തു. സഹോദരങ്ങൾ: കുഞ്ഞയിഷ, പരേതരായ, കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞമ്മദ് ഹാജി, മൊയ്ദു, മൂസ ഹാജി, മമ്മു ഹാജി, ബിയ്യാത്തു.