പേരാമ്പ്ര: നരയംകുളത്തെ ആദ്യകാല കോൺഗ്രസ് പ്രവർത്തക മീത്തലെ അരയമ്മാട്ട് ജാനു അമ്മ (96) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞ്യോയി. മക്കൾ: രാജൻ, രവി, വത്സല, വനജ, സത്യൻ, സജീവൻ, സുരേഷ്, പ്രദീപൻ, പരേതനായ രാമചന്ദ്രൻ.
മരുമക്കൾ: ശ്രീധരൻ (നരിക്കുനി), ബാബു (വയനാട്), പത്മിനി, ശാന്ത (കടിയങ്ങാട്), ഷൈലജ (കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ അംഗം), ഷൈനി (പേരാമ്പ്ര). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (കല്ലൂർകാവ്), ചിരുത, യശോദ, പരേതരായ ദേവി, ശാരദ, ലീല. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.