മേപ്പയൂർ: കൂനം വള്ളിക്കാവിലെ കൂനം വള്ളിക്കണ്ടി സി.ടി. മൊയ്തി (83) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുബൈർ, റഹ്ദ, റഹ്മത്ത്, റെയ്ഷു. മരുമക്കൾ: നസീമ, ഇമ്പിച്ച്യാലി (അരിക്കുളം), ഇബ്രാഹീംകുട്ടി (അരിക്കുളം), സുബൈർ കോട്ടപ്പറമ്പ് (മേപ്പയൂർ), സി.ടി. അസൈനാർ, ആയിഷ (എരവട്ടൂർ), പരേതരായ ആമിന, ഫാത്തിമ, അബ്ദുല്ല, മറിയം.