നാദാപുരം: പരേതനായ പരോനാണ്ടി അബുവിന്റെ ഭാര്യ എരഞ്ഞിക്കൽ ആസ്യ (75) നിര്യാതയായി. മക്കൾ: ഇബ്രാഹിം, അയ്യൂബ്, യൂനുസ്, റഫീഖ്, ഫൈസൽ, മൈമൂനത്ത്, സക്കീന, സുമയ്യത്ത് പരേതനായ മമ്മു. മരുമക്കൾ: അഷ്റഫ്, ഹസൈനാർ, മൂസ, മാമി, ഫൗസിയ (വാണിമേൽ), ഫൗസിയ (ചിയ്യൂർ), നജ്മ. സഹോദരർ: അബ്ദുല്ല, സൂപ്പി, അമ്മദ്.