കുന്ദമംഗലം: പെരുവഴിക്കടവ്-കാരിപറമ്പ് അമ്പല മോളി താനിക്കിരാട്ടിൽ ഗോപാലൻ (88) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ആനന്ദ് കുമാർ (വിമുക്തഭടൻ, റെയിൽവേ), ഷൈലജ, സുരേഷ് കുമാർ (ഒമാൻ), ശശികുമാർ (സൂര്യ പ്രൊഡക്ട്സ്), ഷൈമ (ബി.ജെ.പി മണ്ഡലം സെക്രട്ടറി, കൊടുവള്ളി), വിനോദ് കുമാർ (ആർമി), സുനിൽകുമാർ (ഡ്രൈവർ). മരുമക്കൾ: ബിന്ദു, രാജൻ (റിട്ട. കെ.എസ്.ആർ.ടി.സി), സീമ, സുവിന, പാച്ചുക്കുട്ടി (ബിസിനസ്), റിജുല, റജീന. സഹോദരങ്ങൾ: പരേതനായ വേലായുധൻ, പരേതനായ ശിവദാസൻ, ബാലകൃഷ്ണൻ, കാർത്യായനി, സരോജിനി, കമല, കൗസല്യ, പരേതയായ പ്രേമ, തങ്കം. സഞ്ചയനം ബുധനാഴ്ച.