കാക്കൂർ: പതിനൊന്നെനാല് കിഴു പാറപ്പുറത്ത് സാറ (52) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: ഷാനൂബ് (ഖത്തർ), ഹസ്ന, ബുസൈന. സഹോദരങ്ങൾ: പാത്തുമ്മ നരിക്കുനി, മുഹമ്മദ് പന്നൂർ, ഹുസ്സൈൻ നരിക്കുനി, അബ്ദുറഹ്മാൻ നരിക്കുനി, മറിയ ഇയ്യാട്, നഫീസ പാലത്ത്, അബൂബക്കർ നരിക്കുനി, ആമിന വെള്ളിപ്പറമ്പ്, ഖദീജ നരിക്കുനി.