കുന്ദമംഗലം: കാഞ്ഞിരക്കണ്ടിയിൽ പരേതനായ മരക്കാർ കുട്ടിയുടെ ഭാര്യ ബീച്ചീവി ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: മൊയ്തീൻ കോയ, പരേതനായ മുഹമ്മദ്, അബൂബക്കർ, അബ്ദുറഹ്മാൻ, അബ്ദുൽ നാസർ, ഫാത്തിമ,
ആയിശ, ജമീല, സൈനബ. മരുമക്കൾ: മൊയ്തീൻകോയ കാരന്തൂർ, ആമിന, സാജിത, ഫാത്തിമ, സുബൈദ, സറീന, സൈഫുന്നീസ, പരേതരായ അഹമ്മദ് കോയ, ഉമ്മർ, കോയ ചാത്തമംഗലം.