കരുവശ്ശേരി: കോട്ടപ്പറമ്പത്ത് പരേതനായ രാഘവന്റെ ഭാര്യ സൗമിനി (85) നിര്യാതയായി. മക്കൾ ശശിധരൻ, രമേശൻ, രഞ്ജിത്ത്, പ്രഭ, ശ്രീജ. മരുമക്കൾ: ബാബു, രാജൻ, രേണുക, മിനി, ദീപ സഹോദരങ്ങൾ: ലീല, ശാരദ, കാർത്ത്യായനി, വിജയൻ, ശോഭന, ബാബു. സഞ്ചയനം തിങ്കളാഴ്ച.