മാങ്കാവ്: ഫൂട്ട് വെയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റും സ്റ്റൈലോ ഗ്രൂപ് ഓഫ് കമ്പനി എം.ഡിയുമായ മാങ്കാവ് റിവർ വ്യൂ ഫ്ലാറ്റിന് സമീപം തേനാക്കുന്ന് റസിഡൻസ് സി.പി. അബൂബക്കര്‍ (65) നിര്യാതനായി. ഭാര്യ: സുഹറ പള്ളിക്കണ്ടി. മക്കള്‍: ഹഫ്സ റസീം, അബീന റസീം, ഫുഹാദ് (സ്റ്റൈലോ എക്സി. ഡയറക്ടര്‍), ഫസ്മിയ. മരുമക്കള്‍: കോഴിക്കോടന്‍ വീട്ടില്‍ ശംസുദ്ധീന്‍ (സ്റ്റൈലോ എക്സി. ഡയറക്ടര്‍), കെ. അബ്ദുല്‍ റഹൂഫ് (ഫുച്ചുറ ഫൂട്ട് വെയര്‍ സൊലൂഷന്), കെ.പി. നൗഫല്‍ (ഫുച്ചുറ മാര്‍ക്കറ്റിങ്), റുഷ്ദ ഹാത്തൂന്‍. സഹോദരങ്ങള്‍: പരേതനായ മൊയ്തീന്‍കോയ, അബ്ദുല്ലക്കോയ, മമ്മദ്കോയ, ഹസന്‍കോയ, റുഖിയ, ആലിക്കോയ, അബു റഹ്മാന്, അബ്ദുല്‍ ലത്തീഫ്.