പാലേരി: പുറവൂര് എടവലത്ത് പോക്കർ (83) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: മൊയ്തു, ഹാരിസ്, ഫൗസിയ, നസീർ, ഫാത്തിമ, ശാഫി.
മരുമക്കൾ: മുഹമ്മദലി (തച്ചർകണ്ടി), സുനീറ (പന്തിരിക്കര), ഹാജറ (ആയഞ്ചേരി), ഫർസാന (തലയാട്), ശബ്ന (തലശ്ശേരി).
സഹോദരങ്ങൾ: ഹമീദ്, അമ്മത്, അബ്ദുല്ല, കദീജ, പരേതയായ കുഞ്ഞായിശ (പന്തിരിക്കര).