ഫറോക്ക്: പരേതനായ വേങ്ങാട്ട് തളിയിൽ അഡ്വ. വീരാൻ ഹാജിയുടെ ഭാര്യ കളത്തിങ്ങൽ ഫാത്തിമ എന്ന ഇമ്മുട്ടി (81) നിര്യാതയായി. പിതാവ്: പരേതനായ കളത്തിങ്ങൽ മുന്നിലകം ഇസ്മായീൽ. മക്കൾ: ആസിഫ് ഹസ്സൻ (വിജു സിമെന്റ്സ്). അഫ്സൽ ഇസ്മയിൽ (വിജു അസോസിയേറ്റ്സ് പാർട്ണർമാർ). റസിയ, ആരിഫ, ജമീല, മൈമുന. മരുമക്കൾ: അബദുൽ ജലീൽ (ഒതായി, എടവണ്ണ), ഹസ്സൻ എ.പി (എ.ആർ നഗർ), ടി.കെ. അബ്ദുൽ മജീദ് (നടക്കാവ്), സിറാജ് മേത്തർ (എറണാകുളം), സറീന എം. (നല്ലളം), ഷാഹിന മറിയം (കണ്ണൂർ). സഹോദരങ്ങൾ: കെ. സാലി (കളത്തുംകണ്ടി), റുഖിയ്യ (കരുവൻ തിരുത്തി), പരേതരായ കുഞ്ഞിമുഹമ്മദ്, മൊയ്തീൻ, മുഹമ്മദ്, ഹസ്സൻകുട്ടി, ആമിന, സൈനുട്ടി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ഫറോക്ക് പേട്ട ജുമഅത്ത് പള്ളിയിൽ.