വടകര: മന്തരത്തൂരിലെ പൗരപ്രമുഖനും ദീർഘകാലം മന്ദരത്തൂർ മഹല്ല് വൈസ് പ്രസിഡന്റുമായിരുന്ന നടുവിലെ ചെറിയണ്ടി താമസിക്കുന്ന അരീക്കൽ മൊയ്തു ഹാജി (87) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ഹാഷിം (മഹല്ല് സെക്രട്ടറി), നഫീസ, ആയിഷ, അബ്ദുൽ സലാം, അഷ്റഫ്, മുജീബ്, മുനീർ (ഖത്തർ), ഹഫ്സത്. മരുമക്കൾ: കുഞ്ഞബ്ദുള്ള ഹാജി (കാക്കേരിമ്മൽ), റസിയ, ഷമീന, മുനീറ, ഷഹീദ, മുഹ്സിന. സഹോദരങ്ങൾ: മൂസ, ഇബ്രാഹിം ഹാജി, ഖദീജ, ഫാത്തിമ, പരേതനായ അമ്മദ് ഹാജി