കോഴിക്കോട്: കണ്ടിയിൽ ജാഫർ ഹാജി (58) ഇടിയങ്ങര ഒജീൻറകത്ത് നിര്യാതനായി. കണ്ടിയിൽ ഹൗസ് പരേതരായ ഇബ്രാഹീം ഹാജിയുടെയും ഇമ്പിച്ചിപ്പാത്തുമ്മബിയുടെയും മകനാണ്. ഭാര്യ: ഇടിയങ്ങര ഒജീൻറകം മുംതാസ്. മക്കൾ: ഫാത്തിമത്ത് ജസീന, മുഹമ്മദ് ജുനൈദ്, ഫാത്തിമത്ത് ജൗഹറ, അഹമ്മദ് മുഹ് യിദ്ദീൻ. മരുമക്കൾ: എൻ.എം. ഫസൽ റഹ്മാൻ (ചേക്രയിൻ വളപ്പ്), വളപ്പിൽ ജാബിർ ഹസ്സൻ. സഹോദരങ്ങൾ: കണ്ടിയിൽ ഉമ്മർകോയ, അബ്ദുല്ലക്കോയ, ആയിഷ, ഇസ്മാഈൽ, സാജിദ, സക്കീന, ബദരിയ്യ, പരേതരായ ആലിക്കോയ, അബ്ദുന്നാസർ, അബൂബക്കർ.