തിരുവമ്പാടി: മിൽമുക്ക് സുന്നി മസ്ജിദ് മഹല്ല് കമ്മിറ്റി രക്ഷാധികാരിയും മുൻകാല വ്യാപാരിയുമായ പരേറ്റുകുഴിയിൽ ഹുസൈൻ (76) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ആയിഷ, ഹസീന, ബൽക്കീസ്, സുലൈഖ, ഹഫ്സത്ത്, സാജിത, സഫൂറ, സദക്കത്തുല്ല (എസ്.എസ്.എഫ്- തിരുവമ്പാടി സെക്ടർ മുൻ ജനറൽ സെക്രട്ടറി). മരുമക്കൾ: മുഹമ്മദ് (ഓമശ്ശേരി), അബ്ദുൽ ബാബു, മുഹമ്മദ് (ആലിൻതറ), അബ്ദുൽ നാസർ, മുഹമ്മദ് (കാരശ്ശേരി), ഫിറോസ് ബാബു, അബ്ദുൽ ഷരീഫ്, റിൻഷിദ.