ബേപ്പൂർ: പരേതനായ തെക്കെവളപ്പിൽ കുഞ്ഞുണ്ണിയുടെ ഭാര്യ സുലോചന (87) നിര്യാതയായി. മക്കൾ: പ്രകാശൻ, ശോഭന, ചന്ദ്രൻ, സുരേഷ്, അനിൽ, അനിത, മനോജ്, ബിനോജ്. മരുമക്കൾ: വത്സരാജ്, കനകം, ബിന്ദു, സ്വർണ, സന്ധ്യ, ബിന്ദു. സഞ്ചയനം വെള്ളിയാഴ്ച.