വടകര: മടപ്പള്ളി അജിത് വിഹാറിൽ പാർവതി (89 ) നിര്യാതയായി. ഭർത്താവ്: പരേതനായ ഉപ്പാലക്കൽ കുഞ്ഞാണ്ടി (റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ). മക്കൾ: പരേതനായ പ്രദീപ് കുമാർ, പത്മകുമാർ (റിട്ട. അസി. രജിസ്ട്രാർ, കണ്ണൂർ യൂനിവേഴ്സിറ്റി, എ.ഒ.എം.ഇ.എസ് കോളജ് വടകര), ദിനേഷ് കുമാർ (എൽ.ഐ.സി വടകര), സുരേഷ് കുമാർ (റിട്ട. ലോക്കോ പൈലറ്റ്, സതേൺ റെയിൽവേ, കോഴിക്കോട്), അജിത് കുമാർ (റിട്ട. സബ് ഇൻസ്പെക്ടർ, കേരള പൊലീസ്, പാനൂർ), വിനോദ് കുമാർ (അധ്യാപകൻ, മമ്പറം യു.പി സ്കൂൾ), മനോജ് കുമാർ (സെക്ഷൻ ഓഫിസർ, കണ്ണൂർ യൂനിവേഴ്സിറ്റി), അനിൽ കുമാർ (അസിസ്റ്റന്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി). മരുമക്കൾ: ഗിരിജ (ഗവ. ഹോസ്പിറ്റൽ, കൊയിലാണ്ടി), രത്നകുമാരി, ബിന്ദു, ബിജലി (അധ്യാപിക, ഗവ. യു.പി, സ്കൂൾ പുന്നോൽ), ഷിൻഡ, ലിൻസി (ക്ലർക്, മണിയൂർ സ്കൂൾ), വിജീഷ, ദീപ്തി (അധ്യാപിക, കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി). സഹോദരങ്ങൾ: പരേതരായ ചന്ദ്രൻ, കുഞ്ഞിരാമൻ, ശങ്കരൻ, ഭാസ്കരൻ