കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡ് ഉപ്പാലക്കണ്ടി കമല (81) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി. മക്കൾ: രതി, രാമൻ, രമ, രാജൻ (മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി), സജിത, രാഘവൻ (ഷാജു), ലസിത. മരുമക്കൾ: മാധവൻ, മോഹനൻ, സുരേന്ദ്രൻ, സതീശൻ, ഷീബ, മീര, ജിനിഷ.