കൊടുവള്ളി: കോതൂർ പാത്തുമ്മ ഹജ്ജുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർ. മക്കൾ: കോതൂർ സുബൈർ (ടേസ്റ്റി ഫുഡ് കാറ്ററിങ് സർവിസ്), സുനീർ (ഫുജൈറ), സുബൈദ, സൈനബ, ജമീല, റസിയ. മരുമക്കൾ: സി.കെ. മുഹമ്മദ്, അബ്ദു താമരശ്ശേരി, മജീദ് താമരശ്ശേരി, റസാഖ് കല്ലിടുമ്പിൽ, സുബൈദ പുത്തൂർ, റസിയ കോരങ്ങാട്.