ചേളന്നൂർ: പാലത്ത് പള്ളിപ്പൊയിൽ പുനത്തുംകണ്ടിയിൽ പരേതനായ ആലിക്കോയയുടെ ഭാര്യ ഉമ്മാച്ചയ്യി (76) നിര്യാതയായി. മക്കൾ: സലിം, അൻഫർ, ഖമറുന്നീസ, തസ്ലീന, ഹഫ്സത്ത്, ഫാരിസ. മരുമക്കൾ: ഇബ്രാഹിം, യൂനുസ്, നൗഷാദ്, ഉമ്മർ, നാസില, താഹിറ. സഹോദരങ്ങൾ: പി.എം.കെ. അഹമ്മദ് കുട്ടി, ഉസ്മാൻ, ആയിഷ, നബീസ, പരേതനായ അതൃമാൻ കുട്ടി.