നാദാപുരം: ടി.ഐ.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപം ചെവിടം കണ്ടി കുഞ്ഞമ്മദ് (65) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: മുനീർ, റാഷിദ്, സുബൈർ, ഹാരിസ്, സമീർ, അഫ്സൽ, താഹിറ. മരുമക്കൾ: അഷ്റഫ്, ഹൈറുന്നിസ, സഹല, ജദീറ, ഷംസീറ, ആരിഫ, ഷിഫ. സഹോദരങ്ങൾ: സൂപ്പി, മാമി, മറിയം.