പയ്യോളി: കാവുംവട്ടം മേനോക്കി വീട്ടിൽ നങ്ങ്യേരി കുഞ്ഞാമി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ (റിട്ട. പ്രധാന അധ്യാപകൻ വൻമുഖം - എളമ്പിലാട് എം.എൽ.പി.സ്കൂൾ). മക്കൾ: സൈനുദ്ദീൻ, ലത്തീഫ്, സിറാജ്, അസീസ് (കുവൈത്ത്), സെഫിയ, നസീമ, റഷീദ, ഹസിന. മരുമക്കൾ: ഐ.പി മുഹമ്മദ്, ലത്തീഫ്, മൊയ്തീൻ, ഹൈറുന്നീസ, സുബൈദ, മുംതാസ്, ആഫിറ, പരേതനായ അമ്മദ് (അധ്യാപകൻ). സഹോദരങ്ങൾ: മൊയ്തീൻ, റസാഖ്, ഫാത്തിമ, ബീവി, മറിയക്കുട്ടി, ജമീല.