പാതിരിപ്പറ്റ: കാര്യക്കണ്ടിയിൽ രാമചന്ദ്രൻ മാസ്റ്റർ (75) നിര്യാതനായി. വട്ടോളി സംസ്കൃതം ഹൈസ്കൂൾ, ആത്മ എ.യു.പി സ്കൂൾ കാരപ്പറമ്പ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ദയ രാമചന്ദ്രൻ. മക്കൾ: ദിവ്യ. കെ.ആർ (അധ്യാപിക, സെൻറ് അലോഷ്യസ് സ്കൂൾ അതിരമ്പുഴ), രമ്യ കെ.ആർ (അധ്യാപിക, സംസ്കൃതം ഹൈസ്കൂൾ വട്ടോളി.), സൗമ്യ കെ.ആർ (ആയുർവേദ ഡോക്ടർ, ഹൈദരാബാദ്). മരുമക്കൾ: സെബിൻ (അധ്യാപകൻ, കോട്ടയം), വിനീത് (ആക്സിസ് ബാങ്ക്, കോഴിക്കോട്), ഡോ: ലഗേഷ് (ലെക്ചറർ ഹൈദരാബാദ്). സഹോദരങ്ങൾ: പരേതരായ ശങ്കരൻ മാസ്റ്റർ, നാരായണൻ വൈദ്യർ, രാജൻ മാസ്റ്റർ, ഗംഗാധരൻ മാസ്റ്റർ, സരള, യശോദ,