വാണിമേൽ: ഭൂമിവാതുക്കൽ ടൗണിലെ വ്യാപാരിയായിരുന്ന കൊയോളിക്കണ്ടി കുഞ്ഞബ്ദുല്ല പുളിയുള്ള പറമ്പത്ത് (70) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഇസ്മാഈൽ, ഇബ്റാഹിം (ദുബൈ), അശ്റഫ് (ഖത്തർ), അജ്മൽ, മുഹമ്മദ് (റെയിൽവേ), റഹീസ, റസീന. മരുമക്കൾ: കുഞ്ഞബ്ദുല്ല പുറമേരി, യഅ്ക്കൂബ് തലായി, ഹസീന, നസീറ, തസ്നീം, ജുമാന, ഷർമി. സഹോദരങ്ങൾ: മൊയ്തു, മൂസ, യൂസുഫ്, ഹലീമ, പരേതരായ കുഞ്ഞമ്മദ്, കുഞ്ഞയിശ.