കൂടരഞ്ഞി: ചവലപ്പാറ കണ്ണീറ്റുകണ്ടത്തിൽ വർഗീസിന്റെ ഭാര്യ റോസക്കുട്ടി (87) നിര്യാതയായി. പുല്ലൂരാംപാറ കരിക്കോത്ത് കുടുംബാംഗമാണ്.മക്കൾ: ലീലാമ്മ, മേരി, ജോസഫ് (തങ്കച്ചൻ-മുംബൈ), പീറ്റർ (ജോളി-ആനക്കാംപൊയിൽ), റോയി പാറോപ്പടി, സജി ദുബൈ, ത്രേസ്യാമ്മ (മിനി), രാജീവ്, സ്മിത. മരുമക്കൾ: തോമസ് മുള്ളുങ്കലത്ത് കുലശേഖരം, ജേക്കബ് മുണ്ടക്കൽ തിരുവമ്പാടി, ഷൈനോ മാളിയേക്കൽ മുംബൈ, സൂസന്ന മറ്റത്തിൽ ആനക്കാംപൊയിൽ, സിഡിയ കുമ്പപ്പള്ളിൽ പുല്ലൂരാംപാറ, ബെന്നി കുഞ്ഞാപറമ്പിൽ തിരുവമ്പാടി, മിനി പൊട്ടക്കൽ നെല്ലിപ്പൊയിൽ, സുധീർ മരുതിയോടൻ കണ്ണൂർ.