മുക്കം: തോട്ടുമുക്കം ഔസേപ്പ്പറമ്പിൽ ജോസഫ് (കുഞ്ഞുകൊച്ച് -84) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (കാക്കനാട്ട് പുഷ്പഗിരി). മക്കൾ: ജോളി (അധ്യാപകൻ, ഝാർഖണ്ഡ്), ജിമ്മി, സജി, ബിജു (കേരള കോൺഗ്രസ് ജേക്കബ് മലപ്പുറം ജില്ല പ്രസിഡന്റ്), സിസ്റ്റർ റോസ്മിൻ. മരുമക്കൾ: മോളി (അധ്യാപിക, ഝാർഖണ്ഡ്), ലില്ലിക്കുട്ടി (അധ്യാപിക, കെ.കെ.എം.എച്ച്.എച്ച്.എസ് ചീക്കോട്), സുജ (കള്ളികാട്ട്, പാറത്തോട്), ബിന്ദു (ആനിക്കാട്ടു വയൽ, തിരുവമ്പാടി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊേറാന പള്ളി സെമിത്തേരിയിൽ.