എകരൂൽ: വാളന്നൂർ അമ്പലപറമ്പിൽ അഹമ്മദ് കുട്ടി മുസ്ലിയാർ (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഇബ്രാഹിം, അബ്ദുൽ സലീം, സത്താർ, അഷ്റഫ്, ശരീഫ, സൗദ, ഹാജറ. മരുമക്കൾ: അബ്ദുൽഅസീസ്, മജീദ്, മൊയ്തീൻ കുട്ടി, റംല, മുഷ്ത്താഖത്ത്, രഹ്ന, നസീഹത്ത്.