പെരുവയൽ: അരയങ്ങോട്ട് പറമ്പത്ത് അപ്പുക്കുട്ടൻ (91) നിര്യാതനായി. മുൻ മാവൂർ ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്നു. ഭാര്യ: തങ്കം. മക്കൾ: രാധാകൃഷ്ണൻ (സി.പി.എം സൗത്ത് ബ്രാഞ്ച് അംഗം), ഗോപാലകൃഷ്ണൻ, കാർത്തികേയൻ (കെ.എസ്.ഇ.ബി പന്തീരാങ്കാവ് സെക്ഷൻ), സതി, സുനിത. മരുമക്കൾ: രാമചന്ദ്രൻ (വെള്ളനൂർ), ഗിരിജ ഭായി, റീജ, ജയപ്രിയ, പരേതനായ രഘുനാഥൻ (പെരുവയൽ). സഹോദരങ്ങൾ: പരേതരായ രാമൻകുട്ടി, ചിരുത, അമ്മു.