താമരശ്ശേരി: കോളിക്കൽ വട്ടിക്കുന്നുമ്മൽ പരേതനായ പൂളോട്ടുമ്മൽ ഇബ്രാഹിം ഹാജിയുടെ ഭാര്യ പാത്തുമ്മ (84) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഹുസൈൻ, റഷീദ്, ആയിശ, നഫീസ, പരേതനായ അബൂബക്കർ. മരുമക്കൾ: ഷാത്തിമ എകരുൽ, മൈമൂന കട്ടിപ്പാറ, സാബിറ കോളിക്കൽ, ഫൗസിയ കൂടത്തായി, പരേതരായ ആലി, കോയ കട്ടിപ്പാ