കുറ്റ്യാടി: ഊരത്ത് പരേതനായ ഇമ്പിച്ചിക്കുഞ്ഞന്റെ ഭാര്യ പുതിയോട്ടിൽ മന്നി (70) നിര്യാതയായി. മക്കൾ: വിനയൻ, വിനീഷ്, വിജിന. മരുമക്കൾ: വിജിന (മഞ്ചേരി), സുനിൽ (നിട്ടൂർ). സഹോദരങ്ങൾ: ചാത്തു, കുട്ടി, ചോയി, കല്യാണി (ബാലുശ്ശേരി), പരേതരായ നാണു, കുമാരൻ.